പാനൂർ:(www.panoornews.in)കോട്ടയം പൊയിൽ സ്വദേശി റഫീഖിൻ്റെ മകൾ റൗഷാനത്തി (23)നെയാണ് കാണാതായത്.
ഇക്കഴിഞ്ഞ ആഗസ്ത് 22ന് കോങ്ങാറ്റയിലെ വാടക വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. ഫോൺ എടുത്തിരുന്നില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കതിരൂർ പൊലീസ് സ്റ്റേഷനിൽ 0490 2305888, 9497935399 അറിയിക്കണം.
Where is Raushanath in Kathiroor?; Police intensify investigation into the missing 23-year-old woman
